ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ 133ാം ജന്മദിനത്തിൽ ചൗക്കി സന്ദേശം ലൈബ്രറിയിൽ നെഹ്റു അനുസ്മരണവും പുഷ്പാർച്ചനയും നടന്നു.
ലൈബ്രറി സെക്രട്ടറി എസ്.എച്ച്. ഹമീദ് അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. മുകുന്ദൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയതു.
സംഘടനാ സെക്രട്ടറി എം.സലിം, ബഷീർ ഗ്യാസ് , രാജൻ, എന്നിവർ . പ്രസംഗിച്ചു