കാസര്‍കോട് കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രത്തില്‍ തെങ്ങിന്‍ തൈകള്‍ വില്‍പനയ്ക്ക്

Latest ഇന്ത്യ കേരളം പ്രാദേശികം ലേഖനം വിദ്യാഭ്യാസം/ തൊഴിൽ

കാസര്‍കോട് കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രത്തില്‍ ചാവക്കാടന്‍ ഓറഞ്ച് കുറിയ ഇനം ഉള്‍പ്പടെ കുറിയ ഇനത്തില്‍പ്പെട്ട തെങ്ങിന്‍ തൈകള്‍ വില്‍പനയ്ക്ക് ലഭ്യമാണ്. തൈകള്‍ ആവശ്യമുള്ളവര്‍ സെപറ്റംബര്‍ 21, 23 തീയതികളില്‍ സ്ഥാപനത്തില്‍ നിന്ന് വാങ്ങണം. തൈ ഒന്നിന് 210 രൂപയാണ് വില.

Leave a Reply

Your email address will not be published. Required fields are marked *