കാഞ്ഞങ്ങാട് നിന്ന് യുവതിയെ കാണാതായതായി പരാതി

Latest കേരളം

കാഞ്ഞങ്ങാട് നിന്ന് യുവതിയെ കാണാതായതായി പരാതി.

ശോഭ (38) ഇന്ന് രാവിലെ മുതൽ കാഞ്ഞങ്ങാട് കൊവ്വൽ സ്റ്റോറിൽ നിന്ന് കാണാതായി ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിൽ പരാതി,

ആളെ തിരിച്ചറിയുന്നവർ ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കണമെന്ന് അറിയിച്ചു, 9747575885/9847317480

Leave a Reply

Your email address will not be published. Required fields are marked *