യുവാവിനെ കാണാതായതായി പരാതി.

Latest ഇന്ത്യ കേരളം പ്രാദേശികം

കാസര്‍കോട്‌: യുവാവിനെ കാണാതായതായി പരാതി.
കൂഡ്‌ലു റഹ്മത്ത്‌ നഗര്‍, പുളിക്കൂറില്‍ താമസിക്കുന്ന സുലൈമാന്‍ നൗഫലി(24)നെയാണ് കാണാതായതായി എന്ന് പരാതി ലഭിച്ചത്.

ഈ മാസം നാലിന്‌ രാത്രി കെ എസ്‌ ആര്‍ ടി സി പരിസരത്തുവച്ചാണ്‌ കാണാതാ യത്‌. ഈ യുവാവിനെ കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497987217 എന്ന നമ്പറില്‍ അറിയിക്കണമെന്ന്‌ ടൗണ്‍ പൊലീസ്‌ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *