ബേർക്ക കോളനിയിലെ കോവിഡ് ദുബാധിത കുടുംബങ്ങൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സാന്ത്വനം.

Latest പ്രാദേശികം

മുളിയാർ: ബോവിക്കാനം ബേർക്ക കോളനിയിൽ കോവിഡ് ബാധിച്ച് ദുരിതത്തി ലായ നിർദ്ധന കുടുബങ്ങൾക്ക് വ്യാപാരി വ്യവസായി ഏകോപനസമിതി ബോവിക്കാനം യൂണിറ്റ്
ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.
വൈസ് പ്രസിഡന്റ് നാരയണൻ ബ്രദേർസ്
ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത്, മാഷ് വളണ്ടിയർ രാധാകൃഷ്ണൻ മാസ്റ്റർ അതിയോടൻ എന്നിവർക്ക് കൈമാറി. ജനറൽ സെക്രട്ടറി മുസ്തഫ ബിസ്മില്ല,ട്രഷർ ഭാസ്ക്കരൻ ചേടിക്കാൽ, വൈസ് പ്രസിഡന്റ് മഹമ്മൂദ് മുളിയാർ സ്റ്റോർ, സെക്രട്ടറിമാരായ എം.ബി.ഹാരിസ്,ഹരിഷ് ചന്ദ്ര, റിയാസ് ബദ്രിയ, ജില്ല കൗൺസിൽ ഹംസ ചോയിസ് സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *