ലീഗിൻ്റെ കൊടി ആവശ്യപ്പെട്ട ബെള്ളിപ്പാടിയിലെ 3 വയസുകാരൻ സനാനെ തേടി ആശംസാപ്രവാഹം

Latest പ്രാദേശികം

‘ബെള്ളിപ്പാടി പ്രദേശത്തെ സനാൻ എന്ന മൂന്ന് വയസുകാരൻ “ലീഗിൻ്റെ കൊടി വേണം ഉള്ള കൊടി കാണാതായിപ്പോയി ” എന്ന് പറഞ്ഞ് അയച്ച മെസ്സേജ് സോഷ്യൽ മീഡിയ ഏറ്റെടുത്തതിന് പിന്നാലെ പഞ്ചായത്ത് ജില്ലാ നേതാക്കൾ ഫോണിലൂടെ അനുമോദനങ്ങൾ അറിയിച്ചു.
നേരത്തെ ശാഖ മുസ്ലിം ലീഗ് പ്രവർത്തകർ പതാ കയും പാരിതോഷികവുമായി വീട്ടിലെത്തിയിരുന്നു.
ബെള്ളിപ്പാടി ബഷീറിൻ്റെയും, ഭാര്യ ചെമ്പലംകൈ സുബൈദയുടെയും മകനാണ് സനാൻ മോൻ. സയാൻ, സഹ്വാൻ, സിബാ ഫാത്തിമ സഹോദരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *