ചൗക്കി:സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ്സിലെ പരിക്ഷയിൽ 500/483 മാർക്കോടെ മികച്ച വിജയം നേടിയ ചിന്മയ വിദ്യാലയത്തിലെ അയിഷാ കല്ലങ്കൈയിലെ (കാസർകോട് ബസ്സ് ഓണേർസ്അസോസിയേഷൻട്രഷറർ.സന്ദേശം ലൈബ്രറി കൗൺസിൽ അംഗം) പി.എ.മുഹമ്മദ് കുഞ്ഞി മാസ്റ്റർ സുഹ്റാബി .ജി ദമ്പതികളുടെമൂന്നാമത്തെ മകൻ സാഹിൽ ഫർദീൻ എം നെ സന്ദേശം ലൈബ്രറി ,സന്ദേശം സംഘടന ,ശാസ്ത്ര സാഹിത്യ ഭാരവായികൾ അഭിനന്തിച്ചു
അജ്മൽ ജസിം ഇലട്രിക്കൽ എഞ്ചിനിംറ് ദുബൈ,സഹീൻ നിഹാൽഎം മെകാനിക്കൽ എഞ്ചിനിയർ ദുബൈ എന്നിവർ സഹോദരങ്ങളാണ്
