ബോവിക്കാനം :എം ബി ബി എസും
ബി ഡി എസും കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയ മുളിയാറിന്റെ സ്വന്തം സഹോദരിമാരായ ഡോ: ജഹന ഇസ്സത്ത് ബി (എം ബി ബി എസ് )
ഡോ: ഫാരിസയാക്കൂത്ത് (ബി ഡി എസ് ) എന്നിവർക്ക് ബോവിക്കാനം ബി എ ആർ എച്ച് എസ് എസ് 1990- 1991 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ സ്നേഹോപകാരം നൽകി അനുമോദിച്ചു
ഇവർക്ക് വേണ്ട വിദ്യാഭ്യാസവും പ്രോൽസഹനവും നൽകിയ മാതപിതാക്കൾക്ക് അഭിനന്ദനമറിയിച്ചും അനുമോധന പ്രസംഗം നടത്തിയുമാണ് പൂർവ്വ വിദ്യാർത്ഥികൾ മടങ്ങിയത്
രാജേഷ് മേലത്ത്
മസൂദ് ബോവിക്കാനം
ബി എം ഹാരിസ്
എ ബി അബ്ദുല്ല
ശിവരാമൻ ബാവിക്കര
ഇക്ബാൽ മാസ്തിക്കുണ്ട്
രാഘവൻ മുണ്ടകൈ
സിദ്ധിഖ് പന്നടുക്കം
ജോമി കുര്യക്കോസ്
മിസ്രിയ തുരുത്തി തുടങ്ങിയവരും
ഡോക്ട്ടർമാരുടെ
രക്ഷിതാക്കളും കുടുംബഗങ്ങളും സന്നിധരായായിരുന്നു
1990-1991 ബാച്ചിലെ മരണപെട്ടു പോയ സഹപാടികൾക്ക് അനുശോചനം രേഖപ്പെടുത്തി കൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്
അനുമോധനത്തിന്
ഡോ: ജഹന ഇസ്ലത്ത് നന്ദി പറഞ്ഞു
