രാജ്യം ഇരുട്ടിലേക്ക്​; വിവിധ സംസ്ഥാനങ്ങൾ പവർകട്ട്​ പ്രഖ്യാപിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

ന്യൂഡൽഹി: രാജ്യത്ത്​ കൽക്കരി ക്ഷാമം രൂക്ഷമായി തുടരുന്നതിന്​ പിന്നാ​െല വിവിധ സംസ്ഥാനങ്ങളിൽ പവർ കട്ട്​ പ്രഖ്യാപിച്ചു.

ഉത്തർപ്രദേ​ശ്​, പഞ്ചാബ്​, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്​ പവർ കട്ട്​ പ്രഖ്യാപിച്ചത്​.

ഡൽഹിക്ക്​ പിന്നാലെ തമിഴ്​നാടിലും പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്​. ​

രാജ്യത്തെ വൈദ്യുത നിലയങ്ങളിലേക്കുള്ള കൽക്കരി വിതരണത്തിൽ വൈകാതെ പുരോഗതിയുണ്ടാവുമെന്ന സൂചനയുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയതിന്​ പിന്നാലെയാണ്​ സംസ്ഥാനങ്ങൾ പവർ കട്ട്​ പ്രഖ്യാപിച്ചത്​.

Leave a Reply

Your email address will not be published. Required fields are marked *