ന്യൂഡൽഹി: കോവിഡിൽ രാജ്യത്തിന് ആശങ്കയായി മരണങ്ങളിലുള്ള വർധനവ് .
കഴിഞ്ഞ ദിവസം മാത്രം 4,529 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത് . 2,67,334 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത് . 3,89,851 പേർക്കാണ് രോഗമുക്തിയുണ്ടായത് .