കോവിഡ് വ്യാപനം; സി കാറ്റഗറിയിൽ കൂടുതൽ ജില്ലകൾ

Latest കേരളം

കോവിഡ് വ്യാപനത്തെ തുടർന്ന്  സംസ്ഥാനത്തെ കൂടതൽ ജില്ലകളെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി.

കൊല്ലം ,പത്തനംതിട്ട , ഇടുക്കി , കോട്ടയം തുടങ്ങിയ  ജില്ലകളാണ് സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയത്. ഇവിടെ  പൊതു പരിപാടികൾ പാടില്ല.

തിയറ്റർ, ജിംനേഷ്യം എന്നിവ അടക്കും. ആരാധനലായങ്ങളിൽ ഓൺലൈൻ ആയി മാത്രം ആരാധന നടത്താം.

ഇന്ന് നടന്ന കോവിഡ് അവലോകനയോഗത്തിലാണ് തീരുമാനം.

തിരുവനന്തപുരം ജില്ല മാത്രമായിരുന്നു ഇതുവരെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരുന്നത്.

രോഗ വ്യാപനം കൂടതലായ സാഹചര്യത്തിലാണ് കൂടുതൽ ജില്ലകളെ സി കാറ്റഗറിയിൽ ഉൾപെടുത്താൻ തീരുമാനിച്ചത്. 

Leave a Reply

Your email address will not be published. Required fields are marked *