തെന്നിന്ത്യൻ നടൻ വടിവേലുവിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ഇപ്പോൾ ചെന്നൈയിലെ ശ്രീരാമചന്ദ്ര ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം ലണ്ടനിൽ നിന്നും തിരികെ വന്ന ശേഷം ടെസ്റ്റ് ചെയ്തപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.
നടന് ഒമിക്രോൺ ആണോ എന്ന് സ്മശ്യം ഉള്ളതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
‘നായ് ശേഖർ റിട്ടേൺസ്’ എന്ന സിനിമയുടെ വാർക്കുകൾക്കായാണ് അദ്ദേഹം ലണ്ടനിൽ പോയത്.
സമൂഹ മാധ്യമങ്ങളിലൂടെ നിരവധി ആരാധകർ അടിയതിന് സുഖപ്രാപ്തി നേർന്നിട്ടുണ്ട്.