കോവിഡ് വാക്സിനേഷൻ മുൻഗണനാ വിഭാഗങ്ങൾ

Latest കേരളം

കോവിഡ് വാക്സിനേഷൻ

മുൻഗണനാ വിഭാഗങ്ങൾ

= ഓക്സിജൻ നിർമ്മാണ പ്ലാന്റുകൾ,

നിറയ്ക്കൽ, വിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർ, ഓക്സിജൻ ടാങ്കർ ഡ്രൈവർമാർ

= ഭിന്ന ശേഷിക്കാർ

  • ഇന്ത്യൻ റയിൽവേ ഫീൽഡ് ഉദ്യോഗസ്ഥർ

= റയിൽവേ ടി.ടി. ഇ. ഡ്രൈവർമാർ വിമാനത്താവളത്തിലെ ഫീൽഡ് ഗ്രൗണ്ട്

ഉദ്യോഗസ്ഥർ

= കെ.എസ്.ആർ.ടി.സി. ഡ്രൈവർമാർ, കണ്ടക്ടർമാർ

ആ മാദ്ധ്യമപ്രവർത്തകർ

= മത്സ്യവിൽപ്പനക്കാർ

  • പച്ചക്കറി വിൽപ്പനക്കാർ

= ഹോർട്ടികോർപ്പ് ഫീൽഡ് ഉദ്യോഗസ്ഥർ

= മത്സ്യഫെഡ് ഫീൽഡ് ഉദ്യോഗസ്ഥർ = കൺസ്യൂമർഫെഡ് ഫീൽഡ് ഉദ്യോഗസ്ഥർ

= കെ.എസ്.ഇ.ബി. ഫീൽഡ് ഉദ്യോഗസ്ഥർ – കേരള വാട്ടർ അതോറിറ്റി ഫീൽഡ് ഉദ്യോഗസ്ഥർ

പെട്രോൾ പമ്പ് ജീവനക്കാർ

= വാർഡ് ഹെൽത്ത് മെമ്പർമാർ

സന്നദ്ധസേനാ വോളണ്ടിയർമാർ

  • ഹോം ഡെലിവറി ഏജൻറുമാർ

ചുമട്ടുതൊഴിലാളികൾ

പത്ര വിതരണക്കാർ

= പാൽ വിതരണക്കാർ

ചെക്പോസ്റ്റ് ജീവനക്കാർ

= ടോൾ ബൂത്ത് ജീവനക്കാർ

= ഹോട്ടൽ റസ്റ്റോറൻറ് ജീവനക്കാർ

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടയിലെ ജീവനക്കാർ

ജനസേവന കേന്ദ്രങ്ങളിലെ ജീവനക്കാർ

– റേഷൻകട ജീവനക്കാർ

ആ വൃദ്ധജനപരിപാലന ജീവനക്കാർ

സാന്ത്വന പരിചരണ ജീവനക്കാർ

  • ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർ
  • തൊഴിൽ വകുപ്പിലെ ഫീൽഡ് ഓഫീസർമാർ = ടെലികോം ഫീൽഡ് ഓഫീസർമാർ

Leave a Reply

Your email address will not be published. Required fields are marked *