സി.വൈ.സി.സി ചൗക്കി പുതിയ ഭാരവാഹികൾ നിലവിൽ വന്നു.
കാവുഗോളി ചൗക്കി:
സി.വൈ.സി.സി ചൗക്കി 2021- 22 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഹ്മദ് ഫസ്സിൽ പ്രസിഡണ്ടായും, സാദിക്ക് കടപ്പുറത്തിനെ ജനറല്‍ സെക്രട്ടറിയായും,അബ്ദുൾ റഹ്മാൻ ട്രഷററായും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ഷഹ്നാദ്, ദർവൈഷ് (വൈസ് പ്രസിഡണ്ടുമാര്‍)മുഹമ്മദ് റൗഫ്,ഫഹദ്(ജോ. സെക്രട്ടറിമാര്‍)
മീഡിയ വിംഗ്:ഹിഷാം ചെച്ചു.
സ്പോർട്സ് വിംഗ്:മുഹമ്മദ്,അറഫാത്ത്
ക്ലബ്ബ് ഇൻച്ചാർജ്:റിഫാത്ത്, നൗഷാദ്
സി.വൈ.സി.സി.ഓഫിസിൽ വെച്ച് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ സി.വൈ.സി.സി. ജി.സി.സി പ്രസിഡണ്ട് തൗസീഫ് അധ്യക്ഷത വഹിച്ചു.
ലത്തീഫ്,ജാബിർ,റൗഫ് തുടങ്ങിയവര്‍ സംസാരിച്ചു.
സാദിക്ക് കടപ്പുറം സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
അൽത്താഫ്,ഹിഷാം,ഫയാസ്,മിജ്ലാദ്, ഷിബിലി,ഫസ്സൽ,ഹസ്സയ്നാർ,അജ്മൽ,സൽമാൻ,ഷാനിഫ് എന്നിവർ സംബന്ധിച്ചു.
ഷഹനാദ് സ്വാഗതവും ഫസ്സൽ നന്ദിയും പറഞ്ഞു.