ആരിക്കാടി: ദേശീയ പാതയിൽ കുമ്പള ആരിക്കാടിയിൽ അപകട അവസ്ഥയിലുള്ള മരം സിവിൽ ഡിഫെൻസ് അംഗങ്ങളും കുമ്പള വൈറ്റ് ഗാർഡ് പ്രവർത്തകരും ബന്ധപ്പെട്ട വകുപ്പിന്റ അനുമതിയോടെ മുറിച്ചു മാറ്റി. സിവിൽ ഡിഫെൻസ് പോസ്റ്റ് വാഡൻ അരവിന്ദ് കണ്ണൻ നേതൃത്വം നൽകി Cd അംഗങ്ങളായ നിസാർ ആരിക്കാടി, നിയാസ്, സൈനുദ്ധീൻ എന്നിവർ പ്രവർത്തനം നടത്തി. മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ അഷ്റഫ് കർളെ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസിസ് കളത്തുർ, റഹ്മാൻ ആരിക്കാടി വൈറ്റ് ഗർഡ് കുമ്പള പ്രവർത്തകരായ ഹുസൈൻ ആരിക്കാടി, യൂനുസ് മൊഗ്രാൽ, നിസാം ചോനംബാടി, ജംഷിർ മൊഗ്രാൽ,ഹുസ്സൻ ഉള്ളുവാർ, ഷംസു വളവിൽ, ING സിദ്ധീഖ്, റെഡ് മൊയ്തു, ആഷിഫ് ആരിക്കാടി,നാഫി ബംബ്രാണ, ഇർഫാൻ കളത്തൂർ, ഷുഹൈദ് ചളിയ ഗോഡ് ,സിദ്ദിഖ് കളത്തൂർ, മഹ്ഷൂം ആരിക്കാടി,ശുഹൈൽ മൻസൂർ ആരിക്കാടി, കളത്തൂർ, എന്നിവർ നേതൃത്വം നൽകി