ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന.
ഒരു ലിറ്റർ ഡീസലിന് 26 പൈസയാണ് കൂട്ടിയത്.
പെട്രോൾ വിലയില്‍ മാറ്റമില്ല. കോഴിക്കോട് ഡീസൽ വില 94 രൂപ 46 പൈസയായി.
രണ്ട് ദിവസത്തിനിടെ ഡീസലിന് 48 പൈസയാണ് കൂട്ടിയത്. കഴിഞ്ഞ ദിവസം 23 പൈസയുടെ വര്‍ധനവ് ഉണ്ടായിരുന്നു.