ആലമ്പാടി :Dill dostee group ന്റെ യൂറോ & കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റ് പ്രവചന മത്സരത്തിൽ വിജയികളെ പ്രഖ്യാപിച്ചു.
ദിൽഷാദ് ഒന്നാം സ്ഥാനവും യൂസുഫ് & നൈമു രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ചടങ്ങിൽ നാസർ സിനു മുക്താർ റാഷി എന്നിവർ സംബന്ധിച്ചു