തിരുവനന്തപുരം: ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അടുത്ത മാസവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ക്ഷേമ നിധി സഹായം കിട്ടാത്ത ബിപിഎല്‍ കുടുംബങ്ങൾക് ഒറ്റ തവണയായി ആയിരം രൂപ നൽകും. അംഗൻവാടി ജീവനക്കാർക്ക് മുടങ്ങാതെ ശമ്പളം നൽകുമെന്നും മുഖ്യമന്ത്രി വിശദമാക്കി.