കുമ്പള ഗ്രാമ പഞ്ചായത് 2021 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ട് മുട്ട കോഴി വിതരണം പദ്ദതിയുടെ വിതരണോഘാടനം പഞ്ചായത്ത് പ്രസിഡന്റ് യു പി താഹിറ യൂസുഫ് നിർവഹിച്ചു .
വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ സബൂറ ,ബി എ റഹ്‌മാൻ,നസീമ കാലിദ് മെമ്പർമാരായ യൂസുഫ് ഉളുവാർ അജയ് എം,വിവേകാനന്ദ ഷെട്ടി,പ്രേമാവതി,സുലോചന മൃഗാശുപത്രിയിലെ ഡോക്ടർ അരുൺ എന്നിവർ പങ്കെടുത്തു .