ഓണക്കിറ്റുകളുടെ വിതരണം:ഇന്നും നാളെയും റേഷൻ കടകൾ പ്രവർത്തിക്കും

Latest കേരളം

ഓണക്കിറ്റുകളുടെ വിതരണം പൂർത്തിയാക്കാൻ ഇന്നും നാളെയും റേഷൻ കടകൾ പ്രവർത്തിക്കും. ബുധനാഴ്​ചവരെ 50 ലക്ഷത്തോളം കിറ്റ്​ വിതരണം ചെയ്തു. 30 ലക്ഷത്തോളം കാർഡ് ഉടമകൾ വാങ്ങാനുണ്ട്.

കിറ്റ്​ ലഭ്യത ഉറപ്പാക്കാൻ ഈ ദിവസങ്ങളിൽ അടിയന്തര ഇടപെടൽ നടത്താൻ ഭക്ഷ്യമമന്ത്രിയുടെ ഓഫിസിൽ പ്രത്യേക സെൽ രൂപവത്​കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *