*🛑FLASH NEWS🛑*
കാസര്‍കോട്: ബേക്കല്‍, പുത്തിഗെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ റീകൗണ്ടിംഗിന് ജില്ലാ പഞ്ചായത്ത് വരണാധികാരി ആയ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ ഐഎഎസ് ഉത്തരവിട്ടു.
ഡിസംബര്‍ 15 ന് രാവിലെ 8 മണി മുതല്‍ അതേ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ തന്നെ വോട്ടെണ്ണല്‍ നടക്കും.
പുത്തിഗെയില്‍ യുഡിഎഫും, ബേക്കലില്‍ എല്‍ഡിഎഫുമാണ് ജയിച്ച
ത്.