ചൗക്കി: കാസർഗോഡിന്റെ ആരോഗ്യ രംഗത്തെ’ വികസന മുരടിപ്പിന് ശാശ്വതമായ പരിഹാരം എന്നനിലക്ക് അതിർത്തികളാൽ അടക്കംപ്പെട്ട് ഉന്നത ചികിത്സക്ക് വഴിയില്ലാതെ വിർപ്പ് മുട്ടിയ ജില്ലയുടെ ജനങ്ങളൂടെജീവന് സുരക്ഷനൽകു എന്നലക്ഷ്യം നിറവേറ്റുന്നതിന് ഗവേഷ്ണരംഗത്തും ഇന്ത്യയിൽ ഏറ്റവും കുടുതൽ പ്രസക്തി ലേക്ക് ഉയർന്ന A||MS കാസർഗോഡിന് വളരെ അത്യാവശ്യമാണ് .ഉന്നത ചികിത്സയ്ക്ക്’ വേണ്ടി അതിർത്തി കടക്കേണ്ടി വരുന്ന കാസർഗോട്ടു ക്കാർ പുതിയ സഹചര്യത്തിൽ അതിർത്തി കടക്കാൻ പറ്റാതെ ആംബുലൻസിനുള്ളിൽ ജീവത്യാഗം നടത്തേണ്ടായിട്ടുള്ള സഹചര്യമാണ്നിലവിലുള്ളത്.ഇന്ത്യയിൽ ഉന്നതചികിത്സാ കേന്ദ്രമായ AlIMS ന്റെ കാസർഗോട്ടെ സാനിത്യം എൻഡോസൽഫാൻ വിഷ മഴ എറ്റുവാങ്ങികൊണ്ട് ദുരിതം അനുഭവിക്കേണ്ടിവന്ന ആയിരക്കണക്കിന് രോഗികൾക്ക് ആശ്വാസമാകും കേന്ദ്ര സർക്കാരിന് AllMS വേണ്ടി കേരളസർക്കാർ നൽക്കുന്ന പ്രേഫോസലിൽ കാസർഗോഡിന്റെ പേര് ഉൽപ്പെടുത്തുക ആവശ്യപ്പെട്ടുക്കൊണ്ട് കാസർഗോഡ് ജില്ലാ AllMS കുട്ടായ്മയുടെ അഭിമുഖ്യത്തിൽ 2021 ആഗസ്റ്റ് 16 മുതൽ19വരെ നടത്തുന്ന ജില്ലാതല പദയാത്ര വിജയിപ്പിക്കാനും 17-ന് മൂന്ന് മണിക്ക് പദയാത്രയ്ക്ക് സ്വീകരണം നൽക്കാൻ സന്ദേശം സംഘടന എക്സ്യുറ്റിവ് കമ്മിറ്റി തിരുമാനിച്ചു. യോഗത്തിൽ പി.എ.മുഹമ്മദ്കുഞ്ഞിമാസ്റ്റർ,എസ്.എച്ച്’ ഹമീദ്,കെ.വി മുകുന്ദൻ മാസ്റ്റർ, എം.പി.ജിൽജിൽ,എം.സലിം,ബഷിർ ഗ്യാസ്..സുലൈമാൻ തോരവളപ്പിൽ,മാധവൻ ബള്ളിർ,രാജേഷ് മാസ്റ്റർ,എം എ കരീം,ഗംഗു കെ.കെപുറം എന്നിവർ സംബന്ധിച്ചു
