അബുദാബിയിൽ ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി അസീസ് മരിക്കെക്ക് സ്വീകരണം നൽകി

Latest കേരളം

അബൂദബി: സന്ദർശനാർത്ഥം അബൂദാബിയിൽ എത്തിയ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അസീസ് മരിക്കെക്ക് പൈവളികെ പഞ്ചായത്ത് കെ. എം സി സി സ്വീകരണം നൽകി.മദീന സാഹിദ് സെഞ്ചുറി ഹൗസിൽ ചേർന്ന യോഗത്തിൽ സുലൈമാൻ ഖാസിമി പ്രാർത്ഥന നടത്തി. പഞ്ചായത്ത് കെ.എം.സി.സി പ്രസിഡൻറ് ഹമീദ് മസിമ്മാർ അധ്യക്ഷത വഹിച്ചു.

ജില്ല സീനിയർ വൈസ് പ്രസിഡൻറ് അസീസ് പെർമൂദെ ഉഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സക്കീർ കമ്പാർ സ്വാഗതവും, അബ്ദുൽ റഹ്മാൻ കമ്പള നന്ദിയും പറഞ്ഞു.

യൂസഫ് സെഞ്ചൂരി, മണ്ഡലം ജനറൽ സെക്രട്ടറി ഇസ്മായിൽ മുകുളി, സുബൈർ പൊന്നെങ്കള, തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *