ദുബായ് എ കെ ഹൗസ് സോക്കർ ലീഗ് – 2023 ലോഗോ പ്രകാശനം ചെയ്തു

Latest കേരളം

ദുബായ് :ഫെബ്രുവരി 12ന് ദുബായ് അൽ ഖുസൈസിൽ നടക്കുന്ന ദുബായ് എ കെ ഹൗസ് സോക്കർ ലീഗ് – 2023 ന്റെ ലോഗോ പ്രകാശനം പ്രോഗ്രാം കൺവീനർ ഹബീബ് ചേരൂർ ഫസ്‌ലുറഹ്മാൻ യു .എമ്മിന് നൽകി നിർവഹിച്ചു.

പ്രോഗ്രാം ചെയർമാൻ ഖലീൽ അറന്തോട്, ഡിഎം അബ്ദുൽ റഹ്മാൻ കൊടിയമ്മ, ആസിഫ് മൊഗ്രാൽ, അച്ചു ചൗക്കി, ശിഹാബ് മൊഗ്രാൽ, അനസ് എ എച്ച് , റിഷാദ് എ .കെ,പൈച്ചു നയന്മാർമൂല, ഫാറൂഖ്, എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *