ദുബായ് : ഫെബ്രുവരി 12 ന് ദുബായ് അൽ ഖിസൈസിൽ നടക്കുന്ന ദുബൈ എ കെ ഹൗസ് സോക്കർ ലീഗ് 2023 ജഴ്സി പ്രകാശനം ചെയ്തു.
ആസിഫ് യു എം, ഖലീൽ അറന്തോട്,അബ്ദുല്ലാഹ് സ്പീഡ് വേ, റാഫി സ്പീഡ് വേ, മുഹമ്മദ് കുഞ്ഞി കോങ്കോ. ഫിനോസ് കോങ്കോ, അബ്ദുല്ലാഹ് പേരാൽ, ,അബ്ബാസ് പടി ഞ്ഞാർ,ഹബീബ് ചേരൂർ, ശിഹാബ്,യു എം, ഫസ്‌ലു യു എം, നൗഫൽ ബദർ നഗർ, മിദ്‌ലാജ്, അനസ്, ഇബ്രാഹിം തുടങ്ങിയവർ സംബന്ധിച്ചു…