മുളിയാർ: ദുബൈ കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി അനുവദിച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള പി.പി.ഇ. കിറ്റും, മാസ്കുകളും മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എ.ബി.ശാഫി മുസ്ലിം യൂത്ത് ലീഗ് മുളിയാർ പഞ്ചായത്ത് വൈറ്റ് ഗാർഡ് ടീമിന്കൈമാറി.
മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത്പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എസ്.എം.മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.
ട്രഷറർ എം.കെ.അബ്ദുൾ റഹിമാൻ ഹാജി, ബി.എം അഷ്റഫ് ,ഷെരീഫ് കൊടവഞ്ചി, മൻസൂർ മല്ലത്ത് അബ്ബാസ് കൊളച്ചെപ്പ് ,അഡ്വ.
ജുനൈദ് ,ഖാദർ ആലൂർ ,ഷെഫീഖ് മൈക്കുഴി, ബി.എം.ശംസീർ, എം.എ അഷ്റഫ് ,നെസീർ മൂലട്ക്കം, അസിസ് സംബന്ധിച്ചു.
