ദുബൈ കെ എം സി സി ധന സഹായം നൽകി

Latest പ്രാദേശികം

മുളിയാർ: ദുബൈ കെ എം സി സി ഉദുമ നിയോജക മണ്ഡലം കമ്മിറ്റി ക്ഷേമപദ്ധതിയുടെ ഭാഗമായുള്ള
ധന സാഹായം നൽകി .
മുസ്ലീംലീഗ് ഉദുമ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എ.ബി ശാഫി ഉദ്ഘാടനം ചെയ്തു
പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷം വഹിച്ചു.സെക്രട്ടറി ഷറീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു. കെ.എം സി സി നിയോജക മണ്ഡലം സെക്രട്ടറി ജമാൽ മുണ്ടക്കൈ, മുസ്ലീം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ ബി.എം അഷ്റഫ് ,ബാത്തിഷാ പൊവ്വൽ ,ബിസ്മില്ല മുഹമ്മദ് കുഞ്ഞി, യുസഫ് പൊവ്വൽ ,ഷഫീഖ് ആലൂർ,
മഹമ്മദ് കുഞ്ഞി ആലൂർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *