പത്താം ക്ലാസ് CBSE ബോർഡ് പരീക്ഷയിൽ കേരളത്തിന്റെ കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും ദേശീയ തലത്തിൽ മൂന്നാം സ്ഥാനവും നേടി നാടിന് അഭിമാന നേട്ടം കൈവരിച്ച പ്രാർത്ഥന എം. എ DYFI കുമ്പള മേഖല കമ്മിറ്റി ആദരിച്ചു.
പരിപാടിയിൽ DYFI കുമ്പള മേഖല സെക്രട്ടറി സ.ജാഫർ മേഖല പ്രസിഡന്റ് ഹൈറാസ്, മേഖല ട്രഷറർ പ്രശാന്ത് എന്നിവർ സംബന്ധിച്ചു.