മഴക്കാല പൂർവ ശുചിത്വത്തിന്റെ ഭാഗമായി കുമ്പള CHC പരിസരം DYFI കുണ്ടങ്കരഡ്ക യൂണിറ്റ് ശുചികരിച്ചു

Latest

DYFI കുമ്പള മേഖല പ്രസിഡന്റ് മുനീർ K. M നേതൃത്വം വഹിച്ചു.മേഖല കമ്മിറ്റി അംഗം ജാഫർ കുണ്ടങ്ങരാടക്ക യൂണിറ്റ് സെക്രട്ടറി റൗഫ്, യൂണിറ്റ് പ്രസിഡണ്ട്‌ നിതേഷ് യൂണിറ്റ് കമ്മിറ്റി അംഗങ്ങളും സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *