മധൂര്‍:ഡിവൈഎഫ്‌ഐ മധുര്‍ മേഖല കമ്മിറ്റി പരിസ്ഥിതി ദിനാചരണം നടത്തി. മേഖലാതല ഉദ്ഘാടനം പട്‌ലയില്‍ വാര്‍ഡ് മെമ്പര്‍ നസീറ മജീദ് ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി സതീഷ്, ജോയിന്റ് സെക്രട്ടറി കിഷോര്‍, ബ്രാഞ്ച് സെക്രട്ടറി അബൂബക്കര്‍ ബിസ്മി, അസ്ലം,ഹാരിസ്,മജീദ് തുടങ്ങിയവര്‍ സംബധിച്ചൂ.യൂണിറ്റ് സെക്രട്ടറി മുജീബ് സ്വാഗതവും, പ്രസിഡന്റ് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു