കുമ്പള : എസ് എസ് എൽ സി, പ്ലസ്ട വിജയിച്ച വിദ്യാർത്ഥികളെ ഡി വൈ എഫ് ഐ മാവിനകട്ട യൂണിറ്റ് അനുമോദിച്ചു.
യൂണിറ്റ് സെക്രട്ടറി അഷ്ഫാഖ് നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡന്റ് റഹീറ യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാറാസ്, കുമ്പള ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി കമ്മിറ്റി ചെയർമാൻ കൊല്ലു എന്നിവർ സംസാരിച്ചു.