കേന്ദ്ര സര്‍ക്കാറിനെതിരെ കുമ്പളയില്‍ ഡിവൈഎഫ്‌ഐ കരിദിനം സംഘടിപ്പിച്ചു

പ്രാദേശികം

കേന്ദ്ര സർക്കാർ ജനദ്രോഹ നയങ്ങൾക്കെതിരേയും കര്‍ഷക വിരുദ്ധ കരിനിയമങ്ങള്‍ പിന്‍വലിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ദേശീയ കരി ദിനത്തിൽ കുമ്പളയിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ സി.പി.ഐ.എം ഏരിയാ സെക്രട്ടറി സി എ സുബൈർ ഉദ്ഘാടനം ചെയ്തു.
ഡി.വൈ.എഫ്‌.ഐ ബ്ലോക്ക്‌ സെക്രട്ടറി നാസിറുദ്ദീൻ,സി.ഐ.ടി.യു ഏരിയാ കമ്മിറ്റി അംഗം പ്രസാദ് കുമാർ സി, മുനീർ കെ.എം, സമീർ ബംബ്രാണ എന്നിവർ സംസാരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം പ്രതീകാത്മകമായി അഗ്നിക്കിരയാക്കി

Leave a Reply

Your email address will not be published. Required fields are marked *