കാറഡുക്ക:ശാന്തിനഗർ കൊളത്തിങ്കാൽ
ഇ.കൃഷ്ണൻ നായർ (87)അന്തരിച്ചു. കാറഡുക മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, ബ്ലോക്ക് കോൺഗ്രസ് ട്രഷറർ സർക്കിൾ സഹകരണ യൂണിയൻ സെക്രട്ടറി, കാടകം ബാങ്ക് ഡയറക്ടർ, എന്നീ നിലയിൽ പ്രവർത്തി ച്ചിട്ടുണ്ട്. ഭാര്യ അമ്മാളു അമ്മ.
മക്കൾ. കെ നീലകണ്ഠൻ, (മുൻ കെ.പി.സി.സി സെക്രട്ടറി) വിജയ നിർമ്മല, കെ. വരിജാക്ഷൻ (ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്)ശൈലജ, സദാക്ഷി.രവീന്ദ്രൻ
മരുമക്കൾ: ദാമോദരൻ നായർ, വിനോദ്കുമാർ (അദ്ധ്യാപകൻ കേന്ദ്രീയ വിദ്യാലയം കാസർകോട്) ഗോപിനാഥൻ നായർ, സഹോദരങ്ങൾ: രാഘവൻ നായർ, അമ്മാളുഅമ്മ, സുരേഷ് നായർ, ജാനകി അമ്മനിര്യാണം.
കാറഡുക്ക:ശാന്തിനഗർ കൊളത്തിങ്കാൽ
ഇ.കൃഷ്ണൻ നായർ (87)അന്തരിച്ചു. കാറഡുക മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, ബ്ലോക്ക് കോൺഗ്രസ് ട്രഷറർ സർക്കിൾ സഹകരണ യൂണിയൻ സെക്രട്ടറി, കാടകം ബാങ്ക് ഡയറക്ടർ, എന്നീ നിലയിൽ പ്രവർത്തി ച്ചിട്ടുണ്ട്. ഭാര്യ അമ്മാളു അമ്മ.
മക്കൾ. കെ നീലകണ്ഠൻ, (മുൻ കെ.പി.സി.സി സെക്രട്ടറി) വിജയ നിർമ്മല, കെ. വരിജാക്ഷൻ (ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്)ശൈലജ, സദാക്ഷി.രവീന്ദ്രൻ
മരുമക്കൾ: ദാമോദരൻ നായർ, വിനോദ്കുമാർ (അദ്ധ്യാപകൻ കേന്ദ്രീയ വിദ്യാലയം കാസർകോട്) ഗോപിനാഥൻ നായർ, സഹോദരങ്ങൾ: രാഘവൻ നായർ, അമ്മാളുഅമ്മ, സുരേഷ് നായർ, ജാനകി അമ്മ.മരുമക്കളുടെ കൂട്ടത്തിൽ
സിന്ധു നീലകണ്ഠൻ, സുഭദ്ര വരിജാക്ഷൻ.