ഇ സേവന കേന്ദ്രം V3 കമ്മ്യൂണിക്കേഷൻ ഓൺലൈൻ സെൻറർ മൊഗ്രാലിൽ പ്രവർത്തനമാരംഭിച്ചു.

Latest കേരളം

മൊഗ്രാൽ. V3 കമ്മ്യൂണിക്കേഷൻ ഓൺലൈൻ സെൻറർ ഇ സേവന കേന്ദ്രം മൊഗ്രാൽ ക്യാരിഫ്രഷ് ഹൈപ്പർ മാർക്കറ്റിനു സമീപം പ്രവർത്തനമാരംഭിച്ചു.

സർക്കാർ സഹായങ്ങൾക്കും, ജോലിക്കുമുള്ള വിവിധ അപേക്ഷാ ഫോറങ്ങൾ, സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ ഓൺലൈൻ സംവിധാനം വഴി എളുപ്പത്തിൽ ലഭ്യമാക്കുകയും വിവിധ ഇൻഷുറൻസ് സൗകര്യങ്ങൾ ജനങ്ങളിലെത്തിക്കുകയുമാണ്ഇ സേവന കേന്ദ്രം ലക്ഷ്യമിടുന്നത്.

V3 കമ്മ്യൂണിക്കേഷൻ സെൻറർ കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് താഹിറാ -യൂസഫ് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ, എൽഐസി ഡെവലപ്മെൻറ് ഓഫീസർ പ്രശാന്ത് കുമാർ ആർ, മൊഗ്രാൽ ജിവിഎച്ച്എസ്എസ് പിടിഎ പ്രസിഡണ്ട് സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, എം മാഹിൻ മാസ്റ്റർ, സെഡ് എ മൊഗ്രാൽ, സിദ്ദീഖ് റഹ്മാൻ, ടി കെ ജാഫർ,റിയാസ് കരീം, അബ്ബാസ് എം. വിജയകുമാർ, പി വി അൻവർ, താജുദ്ദീൻ മൊഗ്രാൽ, അഷ്‌റഫ്‌ കെ കെ, മുഹമ്മദ് അബ് കോ.ശരീഫ് ദീനാർ, അബ്ദുള്ള കോട്ട എന്നിവർ സംബന്ധിച്ചു. മുകുന്ദൻ മാഷ് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *