മൊഗ്രാൽ : മൊഗ്രാൽ ദേശീയ വേദി സംഘടിപ്പിച്ച നിയമസഭ തിരഞ്ഞെടുപ്പ് പ്രവചന മത്സരത്തിൽ കൂടുതൽ മാർക്ക് നേടി മിഷാൽ റഹ്മാൻ, മുഹമ്മദ് എം എ, അബ്ദുൽ ഹാഷിം കെ എം സലാല എന്നിവർ വിജയികളായി.
വിജയികള്ക്ക് സ്ക്യലെർ കുമ്പള നൽകുന്ന സമ്മാനം 10 ആം തീയതിക്ക് മുമ്പ് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു