മൊഗ്രാൽ. മൊഗ്രാൽ കൊപ്രബസാർ കോട്ട റോഡ് ഷേക്ക് മൻസിലിൽ ഇലക്ട്രീഷ്യൻ ലത്തീഫ് സാഹിബ് (73)അന്തരിച്ചു.
ഒരു വീഴ്ചയെ തുടർന്ന് കുറേ കാലമായി ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാ യിരുന്നു അന്ത്യം.
ഭാര്യ :മൈമൂന. മക്കൾ :പർവീൻ, സഹനാസ്, ആഷിഖ്, ഫർസാന, ഫയാസ്, അയാസ്. മരുമക്കൾ :റിയാന ഉപ്പള, ശിഫ മംഗ്ലൂരൂ, മുനീർ കാസറഗോഡ്, ഷമീർ ഉപ്പള.
മയ്യിത്ത് മൊഗ്രാൽ വലിയ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കി. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.
ഫോട്ടോ :ഇലൿട്രിഷ്യൻ ലത്തീഫ് സാഹിബ്.