ബൈക്കിൽ കടത്തുകയായിരുന്ന 21 ലിറ്റർ കർണാടക മദ്യവുമായി ഒരാളെ മുള്ളേരിയ നെറ്റണിഗയിൽ വെച്ച് എക്സൈസ് പിടികൂടി

Latest പ്രാദേശികം

മുള്ളേരിയ : ബൈക്കിൽ കടത്തുകയായിരുന്ന 21 ലിറ്റർ കർണാടക മദ്യം കാസറഗോഡ് എക്സ്സൈസ് സ്പെഷ്യൽ സ്‌ക്വാഡിലെ പ്രെവെൻറ്റീവ് ഓഫീസർ ബിജോയ്‌ ഇ. കെ യും പാർട്ടിയും ചേർന്ന് മുള്ളേരിയ നെറ്റണിഗയിൽ വെച്ച് പിടികൂടി.

രവി എന്നയാളെ അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *