എന്‍മകജെയില്‍ കാറില്‍ കടത്തിയ 8 ലിറ്റര്‍ കര്‍ണ്ണാടക മദ്യവും 12 ലിറ്റര്‍ ബിയറും എക്‌സൈസ് പിടികൂടി

Latest പ്രാദേശികം

കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സിഐ പി പി ജനാര്‍ദ്ദനനും പാര്‍ടിയുമാണ് റെയ്ഡ് നടത്തിയത്

മഞ്ചേശ്വരം▪️കാസറഗോഡ് എക്സൈസ് സ്പെഷൽ സ്ക്വാഡ് സിഐ പി.പി.ജനാർദ്ദനനും പാർട്ടിയും മഞ്ചേശ്വരം താലൂക്കിൽ ഏന്മകജെ വില്ലേജിൽ കുരിയെടുക്കാ വച്ച് കാറിൽ കടത്തുകയായിരുന്ന 8.64 ലിറ്റർ കർണാടക മദ്യവും 12.350 ലിറ്റർ കർണാടക ബിയറും പിടികൂടി. ചെന്നയ്യ സോമാജേ എന്നയാളെ കസ്റ്റഡിയിലെടുത്ത് ഒരു അബ്കാരി കേസെടുത്തു. പാർട്ടിയിൽ പി ഒ എം.വി.സുധീന്ദ്രൻ, മനോജ്‌ കുമാർ പി . മോഹനകുമാർ ശൈലേഷ് കുമാർ പി, ഡ്രൈവർ ദിജിത്ത് പി വി എന്നിവർ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *