സ്കൂളുകളിൽ നിന്നുള്ള വിനോദയാത്ര: കർശന നിബന്ധനകളുമായി വിദ്യാഭ്യാസ വകുപ്പ്

Latest കേരളം വിദ്യാഭ്യാസം/ തൊഴിൽ

തിരുവനന്തപുരം: സ്‌കൂളുകളിൽ നിന്നുള്ള വിനോദയാത്രക്ക് കർശന നിബന്ധനകളുമായി വിദ്യാഭ്യാസ വകുപ്പ്. രാത്രി 9 മണി മുതൽ രാവിലെ 6 വരെ യാത്ര പാടില്ലെന്നാണ് നിർദേശം.

രാത്രി യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശം കർശനമായും പാലിക്കണമെന്നും ടൂറിസം വകുപ്പ് അംഗീകാരം നൽകിയ നൽകിയിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ വാഹനങ്ങൾ മാത്രമേ യാത്രകൾക്ക് ഉപയോഗിക്കാവൂ എന്നും കർശന നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *