50 ശതമാനത്തിൽ അധികം ആളുകളെ കയറ്റി പ്രദർശനം നടത്തുന്നു; തിയേറ്റർ ഉടമകൾക്ക് എതിരെ പരാതിയുമായി ‘കുറുപ്പ്’ നിർമ്മാതാക്കൾ

Latest അന്താരാഷ്ട്രം ഇന്ത്യ പ്രാദേശികം

തിയേറ്ററുകളിൽ 50 ശതമാനം ആളുകളെ കയറ്റി മാത്രമാണ് പ്രദർശനാനുമതി.

എന്നാൽ ഇതും മറികടന്ന് ചില തിയേറ്ററുകൾ കൂടുതൽ ആളുകളെ കയറ്റുന്നു. ഇത് സർക്കാരിനും നിർമ്മാതാക്കൾക്കും നഷ്ടം ഉണ്ടാക്കും.

വ്യക്തമായ നടപടികൾ വേണമെന്നാണ് നിർമ്മാതാക്കളുടെ ആവശ്യം.

നിർമ്മാതാക്കൾ തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.

വിഷയത്തിൽ ഫിയോക് തിയേറ്റർ ഉടമകൾക്ക് കത്ത് നൽകിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ നൽകാൻ തയ്യാറാകണം എന്ന് ഫിയോക്കിന്റെ കത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *