‘#Resign modi ‘ പോസ്​റ്റുകൾ തടഞ്ഞ്​ ഫേസ്​ബുക്ക്​; അബദ്ധമെന്ന്​ പറഞ്ഞ്​ ഒടുവിൽ തടിതപ്പി

Latest

ന്യൂഡൽഹി: കോവിഡിനെ പിടിച്ചു കെട്ടാനാകാതെ മുഖം നഷ്​ടമായ മോദി സർക്കാറിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപക രോഷമാണ്​ ഉയരുന്നത്​. #ResignModi എന്ന ഹാഷ്​ടാഗോട്​ കൂടിയ പോസ്​റ്റുകൾ ഫേസ്​ബുക്ക്​ ഒടുവിൽ തടഞ്ഞുവെച്ചു. ​ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ മണിക്കൂറുകൾക്കകം പുനഃസ്​ഥാപിക്കുകയും​ ചെയ്​തു.

അതേമസയം, ഹാഷ്‌ടാഗ് അബദ്ധവശാൽ തടഞ്ഞതാണെന്നും സർക്കാറി​ന്റെ നിർദേശ പ്രകാരം അല്ലെന്നുമാണ്​ ഫേസ്​ബുക്കി​െൻറ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *