അയോധ്യ:വ്യാജ മാര്‍ക്ക് ഷീറ്റ് ഉപയോഗിച്ചതിന് ബി.ജെ.പി എം.എല്‍.എയെ അയോഗ്യനാക്കി.
കോളേജില്‍ പ്രവേശനം നേടുന്നതിന് വ്യാജ മാര്‍ക്ക് ഷീറ്റ് ഉപയോഗിച്ചതിന് പ്രത്യേക കോടതി ശിക്ഷിച്ചതിനെ തുടര്‍ന്നാണ് അയോധ്യയിലെ ഗോസായ്ഗഞ്ച് സീറ്റില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ഇന്ദ്ര പ്രതാപ് എന്ന ഖബ്ബു തിവാരിയെ ഉത്തര്‍പ്രദേശ് നിയമസഭയിലെ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയത്.