രാജ്യത്ത് ആദ്യ ഒമിക്രോണ്‍ മരണം;

Latest ഇന്ത്യ

രാജ്യത്ത് ആദ്യത്തെ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലാണ് ഒമിക്രോണ്‍ ബാധിതന്‍ മരിച്ചത്.

നൈജീരിയയില്‍ നിന്നെത്തിയ 52കാരന്‍ 28നാണ് മരിച്ചത്.

വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *