ബേക്കല്‍: തൃക്കണ്ണാട്, ഗോപാല്‍പ്പേട്ടയിലെ മത്സ്യത്തൊഴിലാളി ഗോപാല(49)യെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യ: സിന്ധു. മക്കള്‍: ശരത് (മത്സ്യത്തൊഴിലാളി), ജിത്തു, ഷിംജിത്ത് (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: കുട്ട്യന്‍, ശാന്ത, കൊട്ടന്‍, കുഞ്ഞികൃഷ്‌ണന്‍, കാര്‍ത്യായനി (എല്ലാവരും മത്സ്യത്തൊഴിലാളികള്‍)