രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി.
പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്.
തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 107 രൂപ 76 പൈസയാണ്.
ഡീസലിന് 101 രൂപ 29 പൈസയായി.