ബോവിക്കാനം: അമ്മങ്കോട്സ്വദേശിയുംമുൻ ബി.എസ്.എൻ. എൽ. ജീവനക്കാരനു മായിരുന്ന ദാമോദരൻ (64 വയസ്സ് നിര്യതനായി)
പരേതരായ പക്കീരൻ, ജാനകി എന്നിവരുടെ മകനാണ്.
ലതയാണ് ഭാര്യ.അനൂപ് ഏകമകനാണ്. മരുമകൾ: കാവ്യ.
സഹോദരങ്ങൾ: ശോഭ,പരേതനായ ഗോപാലകൃഷ്ണൻ.
വീട്ടുവളപ്പിൽ സംസ്കരിച്ചു.
