പഴയകാല പ്രവാസി ഇസ്മയിൽ മൊഗ്രാൽ നിര്യാതനായി

Latest ഇന്ത്യ കേരളം പ്രാദേശികം

മൊഗ്രാൽ: മൊഗ്രാൽ ചളിയങ്കോട് ജുമാ മസ്ജിദിന് സമീപത്തെ പഴയ കാല പ്രവാസി ഇസ്മായിൽ(64) നിര്യാതനായി.

കാസറഗോഡ് ലാൻഡ്മാർക്ക് ലോഡ്ജിൽ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു.

ഇന്ന് രാവിലെയോടെ യായിരുന്നു അന്ത്യം.

ഭാര്യ:ബീഫാത്തിമ

മക്കൾ :അഷ്‌റഫ്‌, അസ്ഫർ.

മരുമക്കൾ:ആയിഷ മച്ചൻപാടി, തസ്‌രീഫ ബംബ്രാണ.

സഹോദരങ്ങൾ: മുഹമ്മദ്, ഖദീജ. ബീഫാത്തിമ.

മയ്യിത്ത് മൊഗ്രാൽ ചളിയങ്കോട് ജുമാ മസ്ജിദ് പരിസരത്ത് ഉച്ചയോടെ ഖബറടക്കി.

നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, ദീനാർ യുവജന സംഘം അനുശോചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *