ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്

Latest ഇന്ത്യ കേരളം പ്രാദേശികം

രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു.

ഇന്ന് കൂട്ടിയത് ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും.

തിരുവനന്തപുരത്ത് പെട്രോളിന് 111 രൂപ കടന്നു. ഒരു ലിറ്റർ പെട്രോളിന് 111 രൂപ 16 പൈസയും ഡീസലിന് 104 രൂപ 81 പൈസയുമായി.

കോഴിക്കോട് പെട്രോളിന് 109 രൂപ 82 പൈസയും ഡീസലിന് 103 രൂപ 28 പൈസയുമാണ് പുതിയ നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *