ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്നതിനിടയിലും എണ്ണവില കൂട്ടുന്നത് തുടര്‍ന്ന് കമ്പനികള്‍. ഒരു ലിറ്റര്‍ പെട്രോളിന് 26 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 94.71 രൂപയും ഡീസലിന് 90.09 രൂപയായും വര്‍ധിച്ചു.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോള്‍ വില 96.50 രൂപയും ഡീസല്‍ 91.78 രൂപയായും വര്‍ധിച്ചു