ഇന്ധനവില വീണ്ടും കൂട്ടി; തിരുവനനന്തപുരത്ത് പെട്രോളിന് 105 രൂപ കടന്നു

Latest അന്താരാഷ്ട്രം ഇന്ത്യ കേരളം പ്രാദേശികം

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി.

പെട്രോളിന് 30 പൈസയും ഡിസലിന് 37 പൈസയുമാണ് കൂട്ടിയത്.

തിരുവനന്തപുരത്ത് പെട്രോളിന് 105.18 രൂപയും ഡീസലിന് 98.38 രൂപയുമാണ്.കൊച്ചിയിൽ പെട്രോളിന് 103.12 രൂപയും ഡീസലിന് 96.42 രൂപയുമാണ്.

കോഴിക്കോട് പെട്രോളിന് 103.42 രൂപയും ഡീസലിന് 96.74 രൂപയുമാണ് .

എട്ട് ദിവസമായി പെട്രോളിന് കൂടിയത് ഒന്നര രൂപയിലേറെയാണ്.

ഡീസലിന് ഒൻപത് ദിവസത്തിൽ കൂടിയത് രണ്ടര രൂപയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *